- adjective (വിശേഷണം)
വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗികബന്ധങ്ങളുള്ള, ഭോഗാസക്തിമുഴുത്ത, ദുർന്നടത്തയുള്ള, കാമാസക്തമായ
ദുരാചാരമായ, ദുർവൃത്തമായ, വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗിബന്ധങ്ങളുള്ള, കുത്തഴിഞ്ഞ
സദാചാരക്കാര്യത്തിൽ നിഷ്ഠ കുറവുള്ള, ദുരാചാരമുള്ള, വ്യഭിചാരിയായ, കാമാസക്തമായ, അനിയന്ത്രിതജീവിതം നയിക്കുന്ന