1. of great moment

    ♪ ഓഫ് ഗ്രേറ്റ് മോമെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രധാനപ്പെട്ട, അതിപ്രധാനമായ, സുപ്രധാനമായ, ഗൗരവാവഹമായ, സർവ്വപ്രധാനമായ
    3. ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
    1. phrase (പ്രയോഗം)
    2. ഏറ്റവും പ്രാധനപ്പെട്ട, ഏറ്റവും ഗൗരവമുള്ള, പരമപ്രധാനമായ, അത്യധികം പ്രാധാന്യമുള്ള, സർവ്വപ്രധാനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക