അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stand high
♪ സ്റ്റാൻഡ് ഹൈ
src:crowd
verb (ക്രിയ)
ഉയർന്ന പദവിയുണ്ടായിരിക്കുക
ഉയർന്ന വിലയുണ്ടായിരിക്കുക
of high standing
♪ ഓഫ് ഹൈ സ്റ്റാൻഡിംഗ്
src:ekkurup
adjective (വിശേഷണം)
ഐതിഹാസിക, പേർപെറ്റ, വിശ്രുത, ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട
ഉയർന്ന, ഔന്നത്യമുള്ള, ഉന്നതസ്ഥാനമുള്ള, ഉത്തുംഗം, പ്രഗല്ഭ
phrase (പ്രയോഗം)
പ്രധാന, അതിപ്രധാന, കേമ, വിശിഷ്ട, പ്രഗല്ഭ
high standing
♪ ഹൈ സ്റ്റാൻഡിങ്
src:ekkurup
noun (നാമം)
മഹത്ത്വം, മഹിമ, ഉയർന്ന സ്ഥാനം, മാഹാത്മ്യം, വിയൻ
പ്രശസ്തി, പ്രസിദ്ധി, കേൾവി, കേളി, പുകഴ്
വിലയും നിലയും, കുലീനത, കൗലീനം, കുലീനത്വം, കുടുംബമഹിമ
അന്തസ്സ്, ഉന്നതപദവി, വരാസനം, മാന്യസ്ഥാനം, അത്യുന്നതപദവി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക