1. influencing

    ♪ ഇൻഫ്ലുവൻസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാധീനം
  2. influence

    ♪ ഇൻഫ്ലുവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാധീനം, സ്വാധീനത, സ്വാധീനശക്തി, ബാധകശക്തി, പ്രേരണാബലം
    3. പ്രഭാവം, ദൃഷ്ടാന്തം, ഉദാഹരണം, ആദർശമാതൃക, മാതൃകയാകൽ
    4. സ്വാധീനശക്തി, സ്വാധീനം, പിടിപാട്, അധികാരം, പ്രേരണാശക്തി
    1. verb (ക്രിയ)
    2. സ്വാധീനിക്കുക, സ്വാധീനം ചെലുത്തുക, ബാധിക്കുക, തട്ടുക, ഏശുക
    3. സ്വാധീനശക്തി ഉപയോഗിക്കുക, സ്വാധീനിക്കുക, സ്വാധീനമുറപ്പിക്കുക, വശീകരിക്കുക, പ്രേരിപ്പിക്കുക
  3. influenced

    ♪ ഇൻഫ്ലുവൻസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വാധീനിച്ച
  4. of influence

    ♪ ഓഫ് ഇൻഫ്ലുവൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാധീനശക്തിയുള്ള, അധികാരമുള്ള, പ്രബലമായ, പ്രതാതപശക്തിയുള്ള, കൊമ്പൻ
  5. have influence over

    ♪ ഹാവ് ഇൻഫ്ലുവൻസ് ഓവർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളുടെ അധികാരത്തിൻ കീഴിലുണ്ടായിരിക്കുക, ആരുടെയെങ്കിലും മേൽ നിയന്ത്രണമുണ്ടായിരിക്കുക, ചൊല്പടിയിണ്ടായിരിക്കുക, അധീനതയിലുണ്ടാ യിരിക്കുക, സ്വാധീനത്തിൻ കീഴിലുണ്ടായിരിക്കുക
    3. കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
  6. easily influenced

    ♪ ഈസിലി ഇൻഫ്ലുവൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗം സ്വാധീനിക്കാവുന്ന, വഴിപ്പെടുന്ന, വശഗമായ, അനുനയിപ്പിക്കാവുന്ന, അനുനയം കൊണ്ടു വശപ്പെടുത്താവുന്ന
    3. എളുപ്പം സ്വാധീനിക്കാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, മയക്കാവുന്ന, ഹിപ്നോട്ടെെസ് ചെയ്യാവുന്ന
  7. creative influence

    ♪ ക്രിയേറ്റീവ് ഇൻഫ്ലുവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലാദേവത, കാവ്യദേവത, കാവ്യാംഗന, കവിയുടെ പ്രതിഭ, ദിവ്യപ്രചോദനം
  8. seek to influence

    ♪ സീക്ക് ടു ഇൻഫ്ലുവൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക, ഉപശാലയിൽച്ചള്ള കൂടിയാലോചന മുഖേന സഭാംഗങ്ങളെ സ്വാധീനപ്പെടുത്തുക, സ്വാധീനിക്കാൻ സംഘടിതമായി ശ്രമിക്കുക, സംഘടിതപ്രവർത്തനം നടത്തുക, സാമുദായികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾ നടത്തുക
  9. sphere of influence

    ♪ സ്ഫിയർ ഓഫ് ഇൻഫ്ലൂവൻസ്,സ്ഫിയർ ഓഫ് ഇൻഫ്ലൂവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണ്ഡലം, സ്വാധീനവലയം, പ്രവർത്തനമണ്ഡലം, കർമ്മഭൂമി, കർമ്മഭൂ
    3. മണ്ഡലം, മേഖല, തട്ടകം, തലം, പ്രവർത്തന മണ്ഡലം
  10. influenced by

    ♪ ഇൻഫ്ലുവൻസ്ഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്രയിച്ചിരിക്കുന്ന, മറ്റൊന്നിനെ ആശ്രയിച്ചുള്ള, അവലംബിച്ചുള്ള, ഇതരാപേക്ഷക, ഗൃഹ്യക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക