- adjective (വിശേഷണം)
രണ്ടാമത്തെ, അപ്രധാനമായ, കുറഞ്ഞ, പ്രാധാന്യം കുറഞ്ഞ, അഗണനീയ
അപ്രധാനമായ, അഗണ്യമായ, അസാരം, കാര്യമില്ലാത്ത, അപ്രസക്തമായ
നിസ്സാരമായ, നിസ്സത്വ, അപ്രധാനമായ, നിരർത്ഥകമായ, ഭാക്ത
നിസ്സാരമായ, ബാലിശമായ, ക്ഷുദ്ര, ക്ഷുല്ല, ഖുല്ല
അപ്രധാനമായ, അസംഗതമായ, അപ്രസക്തമായ, അഗണനീയ, അഗണ്യമായ