1. of mark

    ♪ ഓഫ് മാർക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രധാന, അതിപ്രധാന, കേമ, വിശിഷ്ട, പ്രഗല്ഭ
  2. wide of the mark

    ♪ വൈഡ് ഓഫ് ദ മാർക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉന്നത്തിൽ കൊള്ളാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യമല്ലാത്ത, തെറ്റായ, ശരിയല്ലാത്ത
  3. mark something down

    ♪ മാർക്ക് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വില കുറയ്ക്കുക, ഇളയ്ക്കുക, എളയ്ക്കുക, കുറവു വരുത്തുക, ലഘുവാക്കുക
  4. quick off the mark

    ♪ ക്വിക്ക് ഓഫ് ദ മാർക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന, ജാഗ്രതയുള്ള, ചുറുചുറുക്കുള്ള, ഊർജ്ജസ്വലമായ, ശീഘ്രഗതിയായ
  5. mark something up

    ♪ മാർക്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വർദ്ധിപ്പിക്കുക, കൂട്ടുക, പെരുക്കുക, ഉയർത്തുക, പൊക്കുക
  6. marked

    ♪ മാർക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടയാളമുള്ള, അടയാളം കാട്ടുന്ന. ലാക്ഷണികമായ, കൃതാങ്ക, അടയാളപ്പെടുത്തിയ, സംലക്ഷിത
  7. mark

    ♪ മാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയാളം, വിശേഷം, പാട്, ചാട, മുദ്ര
    3. ചിഹ്നം, ചിഹ്നകം, ചിന്നം, മുദ്ര, ലേഖ
    4. മുദ്ര. വ്യാപാരമുദ്ര, വാണിജ്യനാമം, ചരക്കിന്റെ ഇനം, മുദ്രണം, അച്ചടയാളം
    5. സ്ഥാനം, രേഖ, അടയാളം, നൂൽത്താര, വിതാനം
    6. അടയാളം, സംജ്ഞ, സൂചന, സൂചിക, ലാക്ക്
    1. verb (ക്രിയ)
    2. അടയാളമിടുക, പാടുവീഴ്ത്തുക, നിറംമാറ്റുക, കറ പറ്റിക്ക, മലിനീകരിക്ക
    3. അടയാളമിടുക, സ്വന്തം പേരെഴുതുക, ഇനംതിരിച്ചു പേർ പറയുക, മുദ്രയടിക്കുക, പേരിന്റെ ആദ്യാക്ഷരങ്ങളെഴുതുക
    4. അടയാളപ്പെടുത്തുക, അടയാളം വയ്ക്കുക, മദ്ര പതിക്കുക, സ്ഥാനപ്പെടുത്തുക, കുറിക്കുക
    5. ആഘോഷിക്കുക, കൊണ്ടാടുക, പുരസ്കരിക്കുക, ആചരിക്കുക, അംഗീകരിക്കുക
    6. അടയാളമാകുക, പ്രതിനിധീഭവിക്കുക, അർത്ഥമാക്കുക, ലക്ഷണം കാട്ടുക, നിദർശനമാകുക
  8. make one's mark

    ♪ മെയ്ക് വൺസ് മാർക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുക, വലിയ സ്വാധീനം ആർജ്ജിക്കുക, വിജയം നേടുക, കീർത്തിയുണ്ടാക്കുക, സവിശേഷശ്രദ്ധയാർജ്ജിക്കുക
  9. mark someone out

    ♪ മാർക്ക് സംവൺ അൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മാറ്റിനിർത്തുക, അടയാളപ്പെടുത്തി വേറെവേറെ വയ്ക്കുക, സ്ഥാനപ്പെടുത്തുക, അതിരിട്ടു വയ്ക്കുക, നീക്കിവയ്ക്കുക
    3. വിധിക്കുക, ഒരുകാര്യത്തിലേക്കു തീരുമാനിച്ചുവയ്ക്കുക, മുൻകൂട്ടി തീർച്ചയാക്കുക, നിയോഗിക്കുക, ചുമതലപ്പെടുത്തുക
  10. usher something in, mark the start of

    ♪ അഷർ സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക