- adjective (വിശേഷണം)
ഭവനരഹിത, കിടപ്പാടമില്ലാത്ത, വീടില്ലാത്ത, വീടും കുടിയുമില്ലാത്ത, നിർഗൃഹ
ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, ധാരാളം സഞ്ചരിക്കുന്ന, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, ആദ്ധ്വനിക
വേരില്ലാത്ത, എങ്ങും ഉറയ്ക്കാത്ത, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, സ്ഥിരമായി എങ്ങും താമസിക്കാത്ത
സഞ്ചാരി, സഞ്ചാരിയായ, സഞ്ചരിക്കുന്ന, അവചാരണ, ദേശാടനം ചെയ്യുന്ന
അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിഞ്ഞു നടന്നു ജീവിക്കുന്ന, നിർഗൃഹ, വീടില്ലാത്ത, കിടപ്പാടമില്ലാത്ത
- noun (നാമം)
ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ