1. of one's own

    ♪ ഓഫ് വൺസ് ഓൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തന്റേതുമാത്രമായ
  2. of one and one only

    ♪ ഓഫ് വൺ ആൻഡ് വൺ ഓൺലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അദ്വിതീയമായ
  3. at one fell, in one fell

    ♪ ആറ്റ് വൺ ഫെൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിച്ച്, എല്ലാംകൂടി ഒന്നിച്ച്, എല്ലാവരുമൊന്നിച്ച്, ഒപ്പം, ഒരേ സമയത്ത്
  4. in turn one by one

    ♪ ഇൻ ടേൺ വൺ ബൈ വൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊഴമായി, ഊഴംവച്ച്, ഊഴമനുസരിച്ച്, ഓരോരുത്തർ വച്ച്, മാറിമാറി
  5. keep one's breath to cool one porridge

    ♪ കീപ് വൺസ് ബ്രെത്ത് ടു കൂൾ വൺ പോറിഡ്ജ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  6. take one life on one own hands

    ♪ ടെയ്ക്ക് വൺ ലൈഫ് ഓൺ വൺ ഓൺ ഹാൻഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം ജീവിതം കൊണ്ട് പന്താടുക
  7. with one's heart in one's mouth

    ♪ വിത്ത് വൺസ് ഹാർട്ട് ഇൻ വൺസ് മൗത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
  8. give one's heart to, lose one's heart to

    ♪ ഗിവ് വൺസ് ഹാർട്ട് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  9. mind one's step, watch one's step

    ♪ മൈൻഡ് വൺസ് സ്റ്റെപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  10. put one's hand in ones pocket

    ♪ പുട്ട് വൺസ് ഹാൻഡ് ഇൻ വൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാശു ചിലവഴിക്കുക
    3. പണം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക