1. of one's own accord

    ♪ ഓഫ് വൺസ് ഓൺ അക്കോർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വമനസ്സാലെ, സ്വന്തം ഇഷ്ടപ്രകാരം, സ്വയംപ്രേരിതനായി, സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്, സ്വമേധയാ
  2. with one accord

    ♪ വിത്ത് വൺ അക്കോർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാവരും യോജിച്ചുകൊണ്ട്, ഏകചിത്തതയോടെ, ഏകകണ്ഠമായി, ഐക്യകണ്ഠമായി, ഏകമനസ്സായി
  3. according to one's lights

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനസ്സാക്ഷിക്കനുസരണമായി
  4. volition of one's own accord

    ♪ വൊലിഷൻ ഓഫ് വൺസ് ഓൺ അക്കോർഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വേച്ഛയാ, തന്നിഷ്ടപ്രകാരം, സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്, സ്വമേധയാ, സ്വമനസ്സാലെ
  5. cut one's coat according to one's cloth

    ♪ കട്ട് വൺസ് കോട്ട് അക്കോർഡിംഗ് ടു വൺസ് ക്ലോത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിശുക്കു കാണിക്കുക, അരിഷ്ടിക്കുക, ഇല്ലായ്മകൊണ്ടു ചെലവുചുരുക്കുക, ചുങ്കിക്കുക, ചെലവു ചുരുക്കി മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക