1. find one's voice

    ♪ ഫൈൻഡ് വൺസ് വോയ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ശബ്ദം തിരികെ കിട്ടുക
  2. sink one's voice to a whisper

    ♪ സിങ്ക് വൺസ് വോയ്സ് ടു എ വിസ്പർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശബ്ദം താഴ്ത്തുക
  3. with one voice

    ♪ വിത്ത് വൺ വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐകകൺഠ്യേന
  4. of one voice

    ♪ ഓഫ് വൺ വോയ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാവരും യോജിച്ചുകൊണ്ട്, ഏകചിത്തതയോടെ, ഏകകണ്ഠമായി, ഐക്യകണ്ഠമായി, ഏകമനസ്സായി
  5. at the top of one's voice

    ♪ ആറ്റ് ദി ടോപ്പ് ഓഫ് വൺസ് വോയ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മദത്തോടെ, സാഹ്ലാദം, ഹൃദയപൂർവ്വമായി, ഉത്സാഹത്തോടെ, ഊർജ്ജസ്വലമായി
    3. ഉച്ചത്തിൽ, ഉറക്കെ, ഒറക്കെ, ഉറച്ച്, ഉറക്കനെ
  6. call at the top of one's voice

    ♪ കോൾ ആറ്റ് ദ ടോപ്പ് ഓഫ് വൺസ് വോയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്രോശിക്കുക, വിളിച്ചുകൂവുക, രൂക്ഷമായി കരയുക, അലറുക, അലറിക്കരയുക
    3. ഉച്ചത്തിൽ വിളിച്ചുപറയുക, ആർക്കുക, ആർക്ക, ആർപ്പിടുക, ഉത്ക്രോശിക്കുക
  7. raise one's voice

    ♪ രെയ്സ് വൺസ് വോയ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉച്ചത്തിൽ പറയുക, സ്ഫുടമായി കേൾക്കത്തക്ക വിധം ശബ്ദമുയർത്തി സംസാരിക്കുക, ഉറക്കെപറയുക, ഘോഷിക്കുക, സ്പഷ്ടമായി പറയുക
    1. verb (ക്രിയ)
    2. മുക്കുറയിടുക, അലറുക, അമറുക, അമ്പയിടുക, ഘുർഘുരാരവം പുറപ്പെടുവിക്കുക
    3. ഉച്ചത്തിൽ വിളിച്ചുപറയുക, ആർക്കുക, ആർക്ക, ആർപ്പിടുക, ഉത്ക്രോശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക