1. in principle

    ♪ ഇൻ പ്രിൻസിപ്പിൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തത്ത്വത്തിൽ, സെെദ്ധാന്തികമായി, താത്ത്വികമായി, രോഖാമൂലം
    3. പൊതുവേ, പൊതുവായി, സാമാന്യമായി, ആകപ്പാടെ, അന്തസത്തയിൽ
  2. principle

    ♪ പ്രിൻസിപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തത്ത്വം, മഹാതത്ത്വം, നയം, മൂലതത്ത്വം, മൗലികതത്വം
    3. തത്ത്വം, വിശ്വാസം, മതം, മതതത്ത്വസംഹിത, ശാസ്ത്രവിധി
    4. ജീവിത്വൂല്യം, സാന്മാർഗ്ഗികനിയമം, സദാചാരം, ന്യായവൃത്തം, ശിഷ്ടാചാരം
  3. principled

    ♪ പ്രിൻസിപ്പിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തത്ത്വദീക്ഷയുള്ള, ആദർശശുദ്ധിയുള്ള, നന്മയുള്ള, തത്ത്വമുള്ള, തത്ത്വാധിഷ്ഠിതമായ
  4. directive principles

    ♪ ഡയറക്ടീവ് പ്രിൻസിപ്പിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാർഗനിർദ്ദേശകത്വത്ത്വങ്ങൾ
  5. of principle

    ♪ ഓഫ് പ്രിൻസിപ്പിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യസന്ധതയുള്ള, നെറിയുള്ള, നേരും നെറിയുമുള്ള, 'നേരേ വാ നേരേ പോ' സ്വഭാവമുള്ള, ബഹുമാന്യനായ
    3. ഗുണാഢ്യ, ഋജുമതിയായ, ഋത, നിഷ്കപട, അഭിവന്ദ്യ
  6. high-principled

    ♪ ഹൈ-പ്രിൻസിപ്പിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഹാശയനായ, മഹാമനസ്കനായ, മഹാനുഭാവനായ, മഹനീയാദർശങ്ങളുള്ള, സ്വഭാവവെെശഷ്ട്യമുള്ള
    3. ദുഷിപ്പിക്കാൻ സാദ്ധ്യമല്ലാത്ത, അഴിമതിയില്ലാത്ത, അഴിമതിക്കു വഴിങ്ങാത്ത, കോഴ വാങ്ങാത്ത, അഴിമതിക്കാരനല്ലാത്ത
    4. സത്യസന്ധതയുള്ള, നെറിയുള്ള, നേരും നെറിയുമുള്ള, 'നേരേ വാ നേരേ പോ' സ്വഭാവമുള്ള, ബഹുമാന്യനായ
    5. ഗുണാഢ്യ, ഋജുമതിയായ, ഋത, നിഷ്കപട, അഭിവന്ദ്യ
  7. general principle

    ♪ ജനറൽ പ്രിൻസിപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യത്വം, സാമാന്യസ്വഭാവം, പൊതുതത്ത്വം, സാമാന്യം, സാമാന്യവൽക്കരണം
  8. fundamental principles

    ♪ ഫണ്ടമെന്റൽ പ്രിൻസിപ്പിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണഘടന, നിയാമകതത്വങ്ങൾ, വ്യവസ്ഥാപിത നിയാമക തത്ത്വസംഹിത, രാഷ്ട്രത്തിന്റെയോ സംഘത്തിന്റെയോ നിയാമകതത്വങ്ങൾ, അവകാശപത്രിക
    3. ഭരണഘടന, കരാർ, നിയാമകതത്വങ്ങൾ, ധർമ്മസംഹിത, നിയമാവലി
  9. first principles

    ♪ ഫസ്റ്റ് പ്രിൻസിപ്പിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ
    3. മൂലതത്ത്വം, ആദി, മൂലം, ആദ്യപാഠങ്ങൾ, അടിസ്ഥാനപാഠങ്ങൾ
    4. അടിസ്ഥാനങ്ങൾ, അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, അടിസ്ഥാന പാഠങ്ങൾ, അടിസ്ഥാനഘടകങ്ങൾ
    5. മൂലതത്ത്വങ്ങൾ, അടിസ്ഥാനഘടകങ്ങൾ, പ്രാഥമികതത്ത്വങ്ങൾ, അടിസ്ഥാനങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ
    6. മൂലതത്ത്വങ്ങൾ, മൗലികതത്ത്വങ്ങൾ, മൗലികപ്രമാണങ്ങൾ, വസ്തുതത്ത്വം, പഞ്ചതത്ത്വങ്ങൾ അല്ലെങ്കിൽ പഞ്ചഭൂതങ്ങൾ പൃഥ്വിവി
  10. basic principles

    ♪ ബേസിക് പ്രിൻസിപ്പിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക