1. renounce

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക, വ്യപവർജ്ജിക്കുക, പരസ്യമായി നിരാകരിക്കുക
    3. തള്ളുക, തള്ളിക്കളയുക, നിരാകരിക്കുക, അനുസരിക്കാൻ തയ്യാറാകാതിരിക്കുക, സമ്മതിക്കാൻ മനസ്സില്ലെന്നു പറയുക
    4. നിരാകരിക്കുക, നിഷേധിക്കുക, പരിത്യജിക്കുക, ഉപേക്ഷിക്കുക, കയ്യൊഴിയുക
    5. ഉപേക്ഷിക്കുക, വർജ്ജിക്കുക, മാറിനില്ക്കുക, ത്യജിക്കുക, ചെയ്യുന്നതിൽനിന്നു പിന്തിരിയുക
  2. renounce

    ♪ റിനൗൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ന്യസിക്കുക, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ചു സന്ന്യാസിയാകുക, സർവ്വസംഗപരിത്യാഗിയാകുക, ലൗകികത്വത്തിൽ നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുക, സന്യാസം സ്വീകരിക്കുക
  3. renouncing

    ♪ റിനൗൺസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ത്യജിക്കൽ
  4. of renounce

    ♪ ഓഫ് റിനൗൺസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
  5. renouncement

    ♪ റിനൗൺസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മറുത്തുപറയൽ, ഖണ്ഡനം, പിൻവലിക്കൽ, പരിത്യാഗം, നിരാകരണം
  6. renounce the throne

    ♪ റിനൗൺസ് ദ ത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനത്യാഗം ചെയ്യുക, ഒഴിഞ്ഞുകൊടുക്കുക, സ്വേച്ഛയാ പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക