- noun (നാമം)
- adjective (വിശേഷണം)
ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
പ്രസിദ്ധ, പ്രരൂഢ, അതിപ്രസിദ്ധ, പേരുകേട്ട, അഭിഖ്യാത
വിഖ്യാതനായ, വിശ്രുതനായ, പ്രഖ്യാതമായ, പ്രശസ്ത, ശ്രദ്ധിത
വിഖ്യാത, വിഖ്യാതിയുള്ള, പ്രസിദ്ധിയാർജ്ജിച്ച, വിദിത, പ്രസിദ്ധ
ഐതിഹാസിക, പേർപെറ്റ, വിശ്രുത, ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട
- adjective (വിശേഷണം)
കുപ്രസിദ്ധമായ, കുപ്രസിദ്ധിയുള്ള, അഖ്യാത, കുത്സിതമായ, കളങ്കി
- adjective (വിശേഷണം)
ദുഷ്കീർത്തിയുള്ള, ചീത്തപ്പേരുള്ള, അപഖ്യാതിയുള്ള, കളങ്കി, കളങ്കിത
- verb (ക്രിയ)
അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക