1. sound mind

    ♪ സൗണ്ട് മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരബുദ്ധി
  2. be of sound mind

    ♪ ബി ഒഫ് സൗണ്ട് മൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യുക്തിപരമായി ചിന്തിക്കാൻ കഴിവുള്ള
  3. of sound mind

    ♪ ഓഫ് സൗണ്ട് മൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരബുദ്ധിയുള്ള, സ്ഥിതജ്ഞ്ര, സുബുദ്ധിയുള്ള, സുബോധമുള്ള, സ്വബോധമുള്ള
    3. യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, സുബുദ്ധിയോടു കൂടിയ, മാനസിക ഭദ്രതയുള്ള, മനോനിയന്ത്രണശേഷിയുള്ള, ഭ്രാന്തില്ലാത്ത
    4. സമചിത്തതയുള്ള, സുബുദ്ധിയുള്ള, സുബോധമുള്ള, മത്തനാകാത്ത, മാനസികഭദ്രതയുള്ള
    5. സുബുദ്ധിയുള്ള, വിവേകമുള്ള, അകലുഷ, സംസക്ത, ശരിയായ ചിന്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക