1. of the essence

    ♪ ഓഫ് ദി എസൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിർണ്ണായകപ്രാധാന്യമുള്ള, വേണ്ടത്, അവശ്യം വേണ്ടുന്നത്, അവശ്യവസ്തു, അവശ്യസാധനം
  2. essence

    ♪ എസ്സൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സത്ത, സത്ത്, സാരം, വപുസ്സ്, സാരാംശം
    3. സത്ത്, നീര്, നീർ, ചാറ്, ചാർ
  3. in essence

    ♪ ഇൻ എസൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്താപരമായി, സാരാംശത്തിൽ, അന്തഃസത്തയിൽ, അടിസ്ഥാനപരമായി, മൗലികമായി
  4. essence of oil

    ♪ എസ്സൻസ് ഓഫ് ഓയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണയുടെ സത്ത്
  5. be in essence

    ♪ ബി ഇൻ എസൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആയിത്തീരുക, ആവുക, മൊത്തമാവുക, എത്തിച്ചേരുക, എല്ലാംകൂടി ഇത്രയാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക