- adjective (വിശേഷണം)
സർവ്വപ്രധാനമായ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
അപരിത്യാജ്യമായ, ഒഴിവാക്കാനാവാത്ത, ഒഴിച്ചുകൂടാൻ പാടില്ലാത്ത, കൂടിയേകഴിയൂ എന്നുള്ള, അത്യന്താപേക്ഷിത
പരമപ്രധാനമായ, അങ്ങേയറ്റം പ്രാധാന്യമുള്ള, അതിപ്രധാനമായ, അനുപേക്ഷണീയമായ, സാരവത്തായ
- phrase (പ്രയോഗം)
ഏറ്റവും പ്രാധനപ്പെട്ട, ഏറ്റവും ഗൗരവമുള്ള, പരമപ്രധാനമായ, അത്യധികം പ്രാധാന്യമുള്ള, സർവ്വപ്രധാനമായ