1. wall mounted

    ♪ വോൾ മൗണ്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭിത്തിയിലൊട്ടിച്ചിരിക്കുന്ന
    3. മതിലിൽ പതിച്ചിരിക്കുന്ന
  2. wall-poster

    ♪ വോൾ പോസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുവർ പരസ്യം
  3. compound wall

    ♪ കോംപൗണ്ട് വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ട് അതിരുകൾക്കിടയിൽ ഉയർത്തി കെട്ടുന്നത്
    3. കിടങ്ങ്,
  4. wall flower

    ♪ വോൾ ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. മതിലിൽ വളരുന്ന പുഷ്പചെടി
  5. to the wall

    ♪ ടു ദ വാൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അധോഗതി പ്രാപിക്കുക, പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക
  6. a fly on the wall

    src:crowdShare screenshot
    1. idiom (ശൈലി)
    2. പ്രാധാന്യമില്ലാത്ത വ്യക്തി
    3. രഹസ്യമായി കാണുകയും കോക്കകയും ചെയ്യുന്ന വ്യക്തി
  7. off the wall

    ♪ ഓഫ് ദ വാൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നാട്ടുനടപ്പനുസരിച്ചല്ലാത്ത, ആചാരവിധേയമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ
  8. wall

    ♪ വോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിത്തി, ഭിത്തം, മതിൽ, കന്മതിൽ, കന്മറ
    3. സംരക്ഷണഭിത്തി, സുരക്ഷാമതിൽ, സുരക്ഷാവേലി, പ്രതിരോധം, കോട്ട
    4. തട, വിഘ്നം, വേലിക്കെട്ട്, തടസ്സം, പ്രതിബന്ധം
    1. verb (ക്രിയ)
    2. മതിൽകെട്ടുക, മതിലു കെട്ടി അടയ്ക്കുക, ഭിത്തി കെട്ടുക, ഭിത്തി കെട്ടി അടയ്ക്കുക, കോഷ്ഠീകരിക്കുക
    3. പ്രതിബന്ധിക്കുക, അടച്ചുകെട്ടുക, തടസ്സപ്പെടുത്തുക, അടച്ചുപൂട്ടി മുദ്ര വയ്ക്കുക, അടയ്ക്കുക
  9. prop wall

    ♪ പ്രോപ് വോൾ
    src:crowdShare screenshot
    1. noun (നാമം)
    2. താങ്ങുചുമർ
  10. green wall

    ♪ ഗ്രീൻ വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യ നിർമ്മിത മതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക