- phrasal verb (പ്രയോഗം)
എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
- noun (നാമം)
വാക്കുകളെയും ബിംബങ്ങളെയും അതിശയോക്തിപരമായി ഉപയോഗിക്കാനോ മാറ്റാനോ ഉള്ള സ്വാതന്ത്യ്രം, യാഥാർത്ഥ്യങ്ങളുടെ നേരെയുള്ള അവഗണന, ആവിഷ്കാരസ്വാതന്ത്യ്രം, കല്പനാവെെഭവം, പുതിയ കണ്ടുപിടുത്തം
- phrasal verb (പ്രയോഗം)
തള്ളിക്കളയുക, നിരസിക്കുക, ഒഴിച്ചുനിറുത്തുക, ഒഴിവാക്കുക, വിട്ടുകളയുക
- adjective (വിശേഷണം)
ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
- preposition (ഗതി)
കൂട്ടാക്കാതെ, കണക്കിലെടുക്കാതെ, ഗണ്യമാക്കാതെ, പരിഗണിക്കാതെ, പരിഗണനയില്ലാതെ
- adjective (വിശേഷണം)
ശ്രദ്ധയില്ലാത്ത, നോട്ടമില്ലാത്ത, ജാഗ്രതയില്ലത്ത, അനവധാന, വകവയ്ക്കാത്ത
- adjective (വിശേഷണം)
മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
ശ്രദ്ധിക്കപ്പെടാത്ത, അവഗണിക്കപ്പെട്ട, തഴയപ്പെട്ട, കണക്കിലെടുക്കാത്ത, ഗൗനിക്കാത്ത
തീർക്കാത്ത, നിർവഹിവ്വക്കപ്പെടാത്ത, ചെയ്യപ്പെടാത്ത, പൂർത്തീകരിക്കപ്പെടാത്ത, അകൃത
അവഗണിക്കപ്പെട്ട, ശ്രദ്ധ കൊടുക്കാത്ത, അഗണിത, കണക്കിലെടുക്കാഞ്ഞ, ഉപേക്ഷകാണിച്ച
ആവശ്യത്തിനു ജോലിയില്ലാത്ത, ജോലിക്കുറവായ, ശമ്പളത്തിനനുസരിച്ചു ജോലി ഭാരമില്ലാത്ത, കാര്യക്ഷമമായി ഉപയോഗിക്കപ്പെടാത്ത, വേണ്ടവിധത്തിൽ ഉപയോഗിക്കപ്പെടാത്ത