1. off pat

    ♪ ഓഫ് പാറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കി, കാണാപ്പാഠമറിയാവുന്ന, തെറ്റാതെ ഉരുവിട്ട, ഓർമ്മയിൽനിന്നു കൃത്യമായി ഉരുവിട്ട്, കൃത്യമായി ഓർത്തെടുത്ത്
  2. stand pat

    ♪ സ്റ്റാൻഡ് പാറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറച്ചു നിൽക്കുക
  3. cow-pat

    ♪ കൗ പാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ൻ വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
    3. പരന്ന് വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
  4. pat

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തക്ക, കുറിക്കുകൊള്ളും വിധമുള്ള, സമയോചിതമായ, ആത്മാർത്ഥതയില്ലെങ്കിലും കേൾക്കാൻ സുഖമുള്ള മട്ടിലുള്ള, ഉചിതമായ
    1. adverb (ക്രിയാവിശേഷണം)
    2. തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം
  5. pat someone

    ♪ പാറ്റ് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്തുതട്ടി അഭിനന്ദിക്കുക, അഭിനന്ദന സൂചനകമായി പുറത്തു തട്ടുക, പുറത്തുതട്ടി അനുമോദിക്കുക, അനുമോദിക്കുക, അഭിനന്ദിക്കുക
  6. get something off pat

    ♪ ഗെറ്റ് സംതിംഗ് ഓഫ് പാറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപാഠമാക്കുക, എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കുക, കാണാപ്പാഠമാക്കുക, മനഃപാഠം പഠിക്കുക, ഹൃദിസ്ഥമാക്കുക
  7. to pat fondly

    ♪ ടു പാറ്റ് ഫോണ്ട്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാത്സല്യത്തോടെ തട്ടുക
  8. to pat

    ♪ ടു പാറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തടവുക
  9. pat

    ♪ പാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലോടൽ, തടവൽ, തഴുകൽ, തട്ട്, മിടി
    3. കഷണം, അംശം, ഉണ്ട, പിണ്ഡം, പിണ്ടം
    1. verb (ക്രിയ)
    2. തട്ടുക, തടവുക, തലോടുക, മനുക്കുക, തഴുകുക
  10. patted

    ♪ പാറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തലയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക