1. off ramp

    ♪ ഓഫ് റാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൈവെയില വേഗത കുറച്ചു പോകുന്ന റോഡ്
  2. ramp

    ♪ റാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിഞ്ഞ മേൽപ്രതലം, ചരിവ്, ചായ്വ്, പള്ളം, അടിവാരം
  3. ramp up

    ♪ റാംപ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശക്തിപ്പെടുത്തുക
    3. തോത് വർദ്ധിപ്പിക്കുക
  4. con trick ramp

    ♪ കോൺ ട്രിക്ക് റാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ടിപ്പ്, വെട്ടിപ്പ്, അഴിമതി, തട്ടിപ്പുകേസ്, കുംഭകോണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക