1. to settle accounts

    ♪ ടു സെറ്റിൾ അക്കൗണ്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
  2. settling down

    ♪ സെറ്റ്ലിംഗ് ഡൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. മുഴുകൽ
  3. settle a score

    ♪ സെറ്റിൾ എ സ്കോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകരം വീട്ടുക
  4. wait until the dust has settled

    ♪ വെയ്റ്റ് അൺടിൽ ദ ഡസ്റ്റ് ഹാസ് സെറ്റിൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രശ്നം ആറിത്തണുക്കുന്നതു വരെ മറ്റൊന്നും ചെയ്യാതെ കാത്തിരിക്കുക
  5. to settle

    ♪ ടു സെറ്റിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരുക
    3. തീർക്കുക
    4. ഒതുങ്ങുക
  6. settle

    ♪ സെറ്റിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒത്തുതീർപ്പാക്കുക, ഒതുക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നം പരിഹരിക്കുക, ഇടപാടു തീർക്കുക
    3. ക്രമപ്പെടുത്തുക, പ്രഗുണീകരിക്കുക, ക്രമീകരിക്കുക, സംവിധാനം ചെയ്യുക, ശരിയാക്കുക
    4. തീരുമാനിക്കുക, തീരുമാനമെടുക്കുക, നിർണ്ണയിക്കുക, തീരുമാനത്തിലെത്തുക, നിശ്ചയിക്കുക
    5. പണം കൊടുക്കുക, കണക്കു തീർക്കുക, കടം തീർക്കുക, ഇടപാടു തീർക്കുക, കണക്കുതീർത്തു കാശുകൊടുക്കുക
    6. തീരുമാനത്തിലെത്തുക, ധാരണയിലെത്തുക, സ്വീകരിക്കുക, സമ്മതിക്കുക, അംഗീകരിക്കുക
  7. off settle

    ♪ ഓഫ് സെറ്റിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കാനുള്ള തുക മുഴുവൻ കൊടുത്തു തീർക്കുക, ഇടപാടുതീർക്കുക, കണക്കു തീർക്കുക, കൊടുത്തു തീർക്കുക, കടം തീർക്കുക
  8. settle abroad

    ♪ സെറ്റിൾ അബ്രോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യനാട്ടിൽപോയി താമസിക്കുക, വിദേശത്തു സ്ഥിരവാസം ഉറപ്പിക്കുക, കുടിയേറിപ്പാർക്കുക, വിദേശത്തു പാർക്കുക
  9. settle in

    ♪ സെറ്റിൾ ഇൻ,സെറ്റിൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വസിക്കുക, നിവസിക്കുക, പാർക്കുക, ജീവിക്കുക, ആവസിക്കുക
    3. കുടിയേറുക, ജനങ്ങളെക്കൊണ്ടു നിറയുക, കുടിപാർക്കുക, ആവസിക്കുക, ജനാകീർണ്ണമാകുക
    4. കുടിയേറിപ്പാർക്കുക, കോളനി സ്ഥാപിക്കുക, കുടിപാർക്കുക, കുടിവാഴുക, കോളനിയാക്കുക
  10. settle up for

    ♪ സെറ്റിൾ അപ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ചെലവാക്കുക, ചെലവഴിക്കുക, മടിശ്ശീലക്കെട്ടഴിക്കുക, പണം മുടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക