1. target audience

    ♪ ടാർഗെറ്റ് ഓഡിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രദ്ധയാകർഷിക്കുവാനായി ലക്ഷ്യമാക്കുന്ന പ്രത്യേക ജനവിഭാഗം
  2. target

    ♪ ടാർഗെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലക്ഷ്യം, ഉന്നം, ലാക്ക്, വേധ്യം, കുറി
    3. ഇര, ചൂണ്ടയിൽ കൊത്തിയ ഇര, വധ്യം, കോള്, നായാട്ടുമൃഗം
    4. ലക്ഷ്യം, സീമാസ്തംഭം, ഉദ്ദിഷ്ടസ്ഥാനം, ഉദ്ദേശ്യം, സങ്കേതം
    5. ഇര, ശരവ്യം, നിന്ദാപാത്രം, ദൂഷണാസ്പദം, വധ്യൻ
    1. verb (ക്രിയ)
    2. ഉന്നം വയ്ക്കുക, ലക്ഷ്യമിടുക, ഉന്നംപിടിക്കുക, തെരഞ്ഞെടുക്കുക, ഒറ്റതിരിക്കുക
    3. ലക്ഷ്യംവയ്ക്കുക, ഉന്നമാക്കുക, ലാക്കാക്കുക, ലക്ഷീകരിക്കുക, ലക്ഷ്യത്തിലേക്കു തൊടുത്തുവിടുക
  3. on target

    ♪ ഓൺ ടാർഗറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ലക്ഷ്യത്തിൽ, കുറിക്ക്, കൃത്യമായി, സൂക്ഷ്മമായി, കിറുകൃത്യം
    3. യഥാസമയത്ത്, കാലാകാലം, നിശ്ചിതപരിപാടിയനുസരിച്ച്, നിശ്ചിത പന്ഥാവിൽ, യഥാവിധി
  4. meet targets

    ♪ മീറ്റ് ടാർഗറ്റ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ലക്ഷ്യം നേടുക
  5. target practice

    ♪ ടാർഗെറ്റ് പ്രാക്ടിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നംവച്ചു വെടിവയ്ക്കൽ
  6. sitting target

    ♪ സിറ്റിംഗ് ടാർഗറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളന്മാരിൽ നിന്നും മറ്റും സുരക്ഷിതമല്ലാത്ത വ്യക്തി
  7. off target

    ♪ ഓഫ് ടാർഗറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റായ, തെറ്റിയ, തെറ്റുള്ള, പിശകായ, അബദ്ധമായ
    3. ശരിയല്ലാത്ത, തെറ്റായ, അസത്യമായ, അയഥാർത്ഥം, പിശകായ
    4. സത്യസന്ധമല്ലാത്ത, ശരിയല്ലാത്ത, തെറ്റായ, ഭ്രാമക, അസത്യ
    5. തെറ്റായ, തെറ്റിയ, തെറ്റുള്ള, പിശകായ, അബദ്ധമായ
    6. അകന്നുള്ള, മാറിയുള്ള, ഉന്നം തെറ്റിയുള്ള, ലക്ഷ്യത്തിൽനിന്നും മാറിയുള്ള, ഉന്നം തെറ്റിയ
    1. adverb (ക്രിയാവിശേഷണം)
    2. വഴിവിട്ട്, വഴിതെറ്റി, ഉന്നം തെറ്റി, വഴിപിഴച്ച്, തലതിരിഞ്ഞ്
    3. അകന്ന്, മാറി, വളരെ ദൂരത്തിൽ, ഉന്നത്തിൽ നിന്നകന്ന്, ലക്ഷ്യത്തിൽനിന്നു വളരെ അകന്ന്
    1. idiom (ശൈലി)
    2. തെറ്റായ വഴിക്കുള്ള, വഴിവിട്ടുള്ള, തെറ്റായ, തെറ്റായ വഴിയിലൂടെയുള്ള, പിഴ പറ്റിയ
    3. ഉന്നത്തിൽ കൊള്ളാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യമല്ലാത്ത, തെറ്റായ, ശരിയല്ലാത്ത
  8. target at

    ♪ ടാർഗെറ്റ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലക്ഷീകരിക്കുക, കുറിക്കുക, ലാക്കാക്കുക, ലാക്കുനോക്കുക, ഉന്നംവയ്ക്കുക
  9. target date

    ♪ ടാർഗെറ്റ് ഡേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമയപരിധി, ചാവുവര, ഏതെങ്കിലും പ്രവർത്തനം നടത്തുന്നതിന് പരമാവധി താമസിപ്പിക്കാവുന്ന സമയം, ഒരു ജോലി ചെയ്തു തീർക്കുന്നതിന് അനുവദിക്കപ്പെട്ട പരമാവധി സമയം, ഒരു വാർത്ത അച്ചടിക്കായി നൽകേണ്ട സമയപരിധി
  10. wide of the target

    ♪ വൈഡ് ഓഫ് ദ ടാർഗറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകന്നുള്ള, മാറിയുള്ള, ഉന്നം തെറ്റിയുള്ള, ലക്ഷ്യത്തിൽനിന്നും മാറിയുള്ള, ഉന്നം തെറ്റിയ
    1. adverb (ക്രിയാവിശേഷണം)
    2. അകന്ന്, മാറി, വളരെ ദൂരത്തിൽ, ഉന്നത്തിൽ നിന്നകന്ന്, ലക്ഷ്യത്തിൽനിന്നു വളരെ അകന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക