1. off the cuff

    ♪ ഓഫ് ദ കഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, സ്വാഭാവികമായ, തയ്യാറെടുപ്പില്ലാതെയുള്ള
    3. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുപ്പില്ലാതെ, മുൻകൂട്ടി തയ്യാറെടുക്കാതെ, മുൻകൂട്ടി ആലോചിക്കാതെ, തികച്ചും അനൗപചാരികമായി
  2. cuff

    ♪ കഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക, അടിക്കുക, ചെകിട്ടത്തടിക്കുക, മുഷ്ടിപ്രഹരമേല്പിക്കുക, കിഴുക്കുക
  3. speak off the cuff

    ♪ സ്പീക്ക് ഓഫ് ദ കഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, തയ്യാറെടുക്കാതെ അവതരിപ്പക്കുക, വാചാപ്രസംഗം നടത്തുക, തയ്യാറെടുപ്പില്ലാതെ പ്രസംഗിക്കുക, മനോധർമ്മംപ്രയോഗിക്കുക
  4. of the cuff

    ♪ ഓഫ് ദ കഫ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻവിചാരം കൂടാതെ, അകസ്മാത്തായി, അനൗദ്യോഗികമായി, തയ്യാറെടുക്കാതെ, പെട്ടെന്ന്
  5. cuffs

    ♪ കഫ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെവിലങ്ങുകൾ, വിലങ്ങുകൾ, ചങ്ങലകൾ, കെെച്ചങ്ങല, കെെയാമം
    3. വിലങ്ങ്, പുന, കാൽവിലങ്ങ്, ആമം, തടി
    4. ചങ്ങല, പൂട്ട്, വിലങ്ങ്, വിതംസം, ചാരം
    5. വിലങ്ങുകൾ, കെെവിലങ്ങുകൾ, കാൽവിലങ്ങുകൾ, നറുങ്ങാണി, കൂച്ചുവിലങ്ങുകൾ
    6. വിലങ്ങുകൾ, തളപ്പൂട്ട്, വിലങ്ങ്, ബന്ധം, ആമം
  6. do something off the cuff

    ♪ ഡു സംതിംഗ് ഓഫ് ദ കഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിതയ്യാറെടുക്കാതെ ചെയ്യുക, തൽക്ഷണം രചിക്കുക, പരാപേക്ഷകൂടാതെ ചെയ്യുക, കെട്ടിച്ചമയ്ക്കുക, മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക
  7. off-the-cuff

    ♪ ഓഫ്-ദ-കഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നാലോചന കൂടാതെയുള്ള, മുൻകൂട്ടി ആലോചിച്ചു വയ്ക്കാത്ത, കല്പിച്ചുകൂട്ടിയല്ലാത്ത, ആസൂത്രിതമല്ലാത്ത, താനേവരുന്ന
    3. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, പൂർവ്വാഭ്യാസം കൂടാതെയുള്ള, അനെെച്ഛികമായ
    4. മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
    5. മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
    6. മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, തൽസമയത്തുനടത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക