- adjective (വിശേഷണം)
അനിയന്ത്രിതമായ, നിയന്ത്രണാതീതമായ, ഭ്രാന്തുപിടിച്ച, ഉന്മത്തമായ, ഭ്രാന്തമായ
- phrasal verb (പ്രയോഗം)
രണ്ടും കല്പിച്ചിറങ്ങുക, സാഹസത്തിന് ഉദ്യമിക്കുക, ബാദ്ധ്യതയേൽക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞ യെടുക്കുക
- idiom (ശൈലി)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
- noun (നാമം)
പുരപ്പുറം, മേൽക്കൂര, മേല്പുര, മേൽക്കൂരയുടെ ഉപരിതലം, മുകൾപ്പാട്
- phrasal verb (പ്രയോഗം)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
- phrase (പ്രയോഗം)
ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
- verb (ക്രിയ)
ക്ഷോഭിച്ചുവശാകുക, കോപിക്കുക, സമനിലതെറ്റുക, ചൂടാകുക, വലുതായി കോപിക്കുക
പൊട്ടിത്തെറിക്കുക, സമചിത്തത കെെവെടിയുക, മോകരിക്കുക, വെകുളുക, കോപിക്കുക