1. rack

    ♪ റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. റാക്ക്, ചട്ടക്കൂട്, ചട്ടം, നാല്ക്കാലിച്ചട്ടം, അലമാരത്തട്ട്താങ്ങ്
    1. verb (ക്രിയ)
    2. അത്യധികം പീഡിപ്പിക്കുക, ദണ്ഡിക്കുക, ദണ്ഡിപ്പിക്കുക, സന്തപിപ്പിക്കുക, യാതന അനുഭവിപ്പിക്കുക
  2. stand the rack

    ♪ സ്റ്റാൻഡ് ദ റാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അഗ്നിപരീക്ഷണത്തിൽ വിജയിക്കുക
  3. plate rack

    ♪ പ്ലേറ്റ് റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലേറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
  4. on the rack

    ♪ ഓൺ ദ റാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ
  5. nerve-racking

    ♪ നേവ്-റാക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്വേഗഭരിതമായ, ഉദേഗജനകമായ, പിരിമുറുക്കമുള്ള, ഉത്കണ്ഠാജനകം, ഉദ്വേഗകരമായ
  6. rack one's brains

    ♪ റാക്ക് വൺസ് ബ്രെയിൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തല പുകയ്ക്കുക, തലപുണ്ണാക്കുക, ഗാഢമായി ചിന്തിക്കുക, ഏകാഗ്രതയോടുകൂടി ചിന്തിക്കുക, തല പുകഞ്ഞ് ആലോചിക്കുക
  7. off the rack

    ♪ ഓഫ് ദ റാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഉണ്ടാക്കിയ, വില്പനയ്ക്കുവേണ്ടി നേരത്തേ തയ്യാറാക്കിയ, ഉണ്ടാക്കിവച്ചിരിക്കുന്ന, ഉടൻധരിക്കത്തക്ക, മേടിച്ച ഉടൻ ധരിക്കാവുന്ന
  8. fodder rack

    ♪ ഫോഡർ റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുൽത്തൊട്ടി, പുല്ലോട്ടി, പുൽക്കൂട്, പുല്ലൂട്ടി, വല്ലവട്ടി
    3. തൊട്ടി, പുൽത്തൊട്ടി, പുല്ലൂട്ടി, പുല്ലോട്ടി, വല്ലവട്ടി
    4. പുൽത്തൊട്ടി, പുല്ലൂട്ട, പുൽക്കൂട്, പുല്ലൂട്ടി, വല്ലവട്ടി
  9. rack and ruin

    ♪ റാക്ക് ആൻഡ് റൂയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണാവസ്ഥ, ക്ഷയം, നാശം, പ്രക്ഷയം, അവരോഹം
  10. racking

    ♪ റാക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മർമ്മഭേദകമായ, കഠിനവേദനയുളവാക്കുന്ന, മർമ്മഭേദി, മർമ്മാവിത്ത്, അരുന്തുദ
    3. തിവ്രവേദനഅനുഭവിപ്പിക്കുന്ന, വേദനപ്പെടുത്തുന്ന, കഠിനമായി വിഷമിപ്പിക്കുന്ന, കഠിനവേദനയുളവാക്കുന്ന, മർമ്മഭേദകമായ
    4. അതികഠിനമായ, മൂർത്ത, മൂർച്ചയുള്ള, തുളച്ചുകയറുന്ന, നിശിതമായ
    5. തീവ്ര, തീക്ഷ്ണമായ, കഠോരമായ, മർമ്മഭേദകമായ, മർമ്മഘ്ന
    6. തീവ്രമായ, കടുത്ത, നിശിതമായ, തീക്ഷ്ണമായ, മർമ്മദേകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക