- adjective (വിശേഷണം)
മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, തൽസമയത്തുനടത്തുന്ന
- adverb (ക്രിയാവിശേഷണം)
തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
മുൻവിചാരം കൂടാതെ, അകസ്മാത്തായി, അനൗദ്യോഗികമായി, തയ്യാറെടുക്കാതെ, പെട്ടെന്ന്
ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ
- idiom (ശൈലി)
മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുപ്പില്ലാതെ, മുൻകൂട്ടി തയ്യാറെടുക്കാതെ, മുൻകൂട്ടി ആലോചിക്കാതെ, തികച്ചും അനൗപചാരികമായി
- verb (ക്രിയ)
മുൻകൂട്ടിതയ്യാറെടുക്കാതെ ചെയ്യുക, തൽക്ഷണം രചിക്കുക, പരാപേക്ഷകൂടാതെ ചെയ്യുക, കെട്ടിച്ചമയ്ക്കുക, മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക
- verb (ക്രിയ)
മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, തയ്യാറെടുക്കാതെ അവതരിപ്പക്കുക, വാചാപ്രസംഗം നടത്തുക, തയ്യാറെടുപ്പില്ലാതെ പ്രസംഗിക്കുക, മനോധർമ്മംപ്രയോഗിക്കുക