1. track someone down, track something down

    ♪ ട്രാക്ക് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടുപിടിക്കുക, കണ്ടെത്തുക, കാല്പാടുപിന്തുടർന്നു പോയി കണ്ടുപിടിക്കുക, അനുധാവനംചെയ്തു പിടിക്കുക, അന്വേഷിച്ചുകണ്ടുപിടിക്കുക
  2. one track

    ♪ വൺ ട്രാക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്ന
    3. ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ കഴിവുള്ള
  3. keep track of follow

    ♪ കീപ് ട്രാക്ക് ഓഫ് ഫോളോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വികാസഗതിമനസ്സിലാക്കുക, വികാസഗതി രഹസ്യമായി അന്വേഷിച്ച് അറിഞ്ഞുകൊണ്ടിരിക്കുക, പുരോഗതി സസൂക്ഷ്മം നിരീക്ഷിക്കുക, തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, മനസ്സിലാക്കുക
  4. beaten track

    ♪ ബീറ്റൻ ട്രാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തെളിഞ്ഞവഴി
  5. track

    ♪ ട്രാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, ചരണപഥം, പഥം, പന്ഥാവ്, പഥത്ത്
    3. ചരണപഥം, ഗമനമാർഗ്ഗം, പന്തയക്കളം, മത്സരങ്ങൾ നടത്തുന്ന തലം, കുതിരപ്പന്തയ പഥം
    4. കാലടി, കാൽപ്പാട്, കാലടിപ്പാത, പാദചിഹ്നം, ചുവടടയാളം
    5. ഗതി, മാർഗ്ഗം, പദ്ധതി, പാത, ഗമനമാർഗ്ഗം
    6. തീവണ്ടിപ്പാത, തീവണ്ടിത്താര, പാളം, വാളം, തീവണ്ടിപ്പാളം
    1. verb (ക്രിയ)
    2. അനുധാവനം ചെയ്യുക, പിന്തുടരുക, കാലടിനോക്കി പിന്തുടരുക, കാല്പാടു പിന്തുടരുക, പുറകേ പോവുക
  6. make tracks for home

    ♪ മെയ്ക് ട്രാക്സ് ഫോർ ഹോം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീട്ടിലേക്ക് മടങ്ങുക
  7. track events

    ♪ ട്രാക്ക് ഇവെൻറ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടമത്സരങ്ങൾ
  8. be on the right track

    ♪ ബി ഒൺ ദ റൈറ്റ് ട്രാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയപാതയിലായിരിക്കുക
  9. track and field

    ♪ ട്രാക്ക് ആൻഡ് ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ് വിഭാഗത്തിൽപ്പെടുന്ന കായിക വിനോദങ്ങൾ
    3. ചാട്ടം
    4. ഓട്ടം
  10. keep tracks

    ♪ കീപ് ട്രാക്ക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിവരങ്ങൾ സൂക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക