1. off-centre

    ♪ ഓഫ്-സെന്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോങ്കണ്ണുള്ള, ദൂരേരിതേക്ഷണ, കുടില, കൊക്കര, വളഞ്ഞ
    3. ചരിഞ്ഞ, അസന്തുലിതമായ, സമതുലിതമല്ലാത്ത, ഏകപാർശ്വപ്രവണതയുള്ള, ഭാരക്കൂടുതൽകൊണ്ട് ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന
    4. ആചാരവിരുദ്ധമായ, വിചിത്രമായ, വിലക്ഷണമായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ
    5. വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
    6. ഒരുവശത്തേക്കു ചരിഞ്ഞ, നേർവഴി വെടിഞ്ഞ, രുഗ്ണ, വഞ്ജുല, വളഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക