1. off-guard

    ♪ ഓഫ്-ഗാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയില്ലാത്ത, സൂക്ഷിക്കാത്ത, മുൻവിചാരമില്ലാത്ത, അവധാനതയില്ലാത്ത, മുൻപിൻ നോക്കാത്ത
    1. adverb (ക്രിയാവിശേഷണം)
    2. അപ്രതീക്ഷിതമായി, അറിയാതെ, ഓർക്കാപ്പുറത്ത്, സഹസാ, നിനച്ചിരിക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക