- noun (നാമം)
മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
- noun (നാമം)
ചെറുത്തുനില്പ്, പ്രത്യാക്രമണം, തിരിച്ചടിക്കൽ, പ്രതിരോധം, നിരോധം
- noun (നാമം)
വൃത്തികേട്, അശ്രീകരം, അരോചകത, അഹിതം, വിസമ്മതം
അസഭ്യത, അശ്ലീലത, മര്യാദകേട്, ആഭാസത്തം, ആഭാസത്തരം
- verb (ക്രിയ)
ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക
വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
- noun (നാമം)
സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ