1. take offence

    ♪ ടെയ്ക്ക് ഒഫെൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
  2. a capital offence

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വധശിക്ഷാർഹമായ കുറ്റം
  3. compoundable offence

    ♪ കോംപൗണ്ടബിൾ ഓഫൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിചാരണ ഒഴിവാക്കാവുന്നതും, ഒത്തു തീർപ്പിന് സാധ്യതയുള്ളതുമായ കേസ്സുകൾ
  4. offence

    ♪ ഒഫൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റം, ഗുരുതര കുറ്റകൃത്യം, അപരാധം, നിയമലംഘനം, ദോഷം
    3. അപമാനം, അവഹേളനം, മുഖഭംഗം, മുഖത്തടി, മുഖത്തേറ്റ അടി
    4. ഉപദ്രവം, ശല്യം, പീഡ, കോപം, അമർഷം
  5. offences

    ♪ ഒഫൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റം, കുറ്റകൃത്യം, അപരാധം, ദോഷം, പാതകം
  6. petty offence

    ♪ പെറ്റി ഒഫൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരണ്ടുറ്റം, ക്ഷുദ്രാപരാധം, ചെറിയ തെറ്റ്, ചില്ലറ സ്വഭാവദൗർബ്ബല്യം, സ്ഖലിതം
  7. commit an offence

    ♪ കമിറ്റ് ആൻ ഓഫൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപം ചെയ്യുക, ദ്രോഹിക്കുക, തെറ്റുചെയ്യുക, കുറ്റം ചെയ്യുക, അപരാധം ചെയ്യുക
  8. give offence to

    ♪ ഗിവ് ഒഫൻസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുപിതനാക്കുക, ക്ഷുബ്ധനാക്കുക, രോഷാകുലനാക്കുക, കലി കൊള്ളിക്കുക, ദേഷ്യപ്പെടുത്തുക
    3. മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക
  9. without offence

    ♪ വിത്തൗട്ട് ഓഫൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
  10. take offence at

    ♪ ടെയ്ക്ക് ഒഫെൻസ് ആറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക