1. offender

    ♪ ഒഫെൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപരാധി, കുറ്റക്കാരൻ, കുറ്റാരോപിതൻ, പാപി, കുറ്റം ചെയ്തവൻ
  2. to be offended

    ♪ ടു ബി ഒഫെന്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നീരസമുണ്ടാകുക
  3. offend

    ♪ ഒഫെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക
    3. ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക
    4. നിയമലംഘനം നടത്തുക, കുറ്റം ചെയ്യുക, കുറ്റകൃത്യം ചെയ്യുക, തെറ്റുചെയ്യുക, കുഴപ്പം ചെയ്യുക
  4. offended

    ♪ ഒഫെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരസ്യമായി അപമാനിക്കപ്പെട്ട, വിപ്രലബ്ധ, അവക്രുഷ്ട
  5. habitual offender

    ♪ ഹാബിച്വൽ ഒഫൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പതിവുകുറ്റവാളി
  6. first offender

    ♪ ഫസ്റ്റ് ഒഫെൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യമായി കുറ്റം ചെയ്തയാൾ
  7. feel offended

    ♪ ഫീൽ ഒഫെൻഡഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചൊടിച്ചിരിക്കുക
    3. അപ്രിയം അനുഭവപ്പെടുക
  8. offending

    ♪ ഒഫെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരാധിയായ, തെറ്റുപറ്റുന്ന, കുറ്റം ചെയ്യുന്ന, അപരാധം ചെയ്യുന്ന, വഴിവിട്ടുപോകുന്ന
    3. തെറ്റുചെയ്യുന്ന, അപരാധം ചെയ്യുന്ന, കുറ്റം ചെയ്യുന്ന, കുറ്റക്കാരനായ, ദണ്ഡ്യനായ
    4. കുറ്റവാളിയായ, കുറ്റക്കാരനായ, അപരാധിയായ, ദണ്ഡ്യദോഷകര, കൃതാപരാധ
  9. be offended

    ♪ ബി ഒഫെൻഡഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, തെറ്റിദ്ധരിക്കുക, സ്പർദ്ധിക്കുക, പ്രകോപിതമാവുക, നീരസപ്പെടുക
    1. phrase (പ്രയോഗം)
    2. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
    3. പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
    1. verb (ക്രിയ)
    2. നീരസപ്പെടുക, കോപാകുലമാകുക, മുഷിയുക, കോപിക്കുക, പ്രകോപിതമാവുക
    3. നീരസംകാണിക്കുക, പ്രകോപിതമാവുക, കോപാകുലനാകുക, ചൊടിക്കുക, വെറിപിടിക്കുക
  10. easily offended

    ♪ ഈസിലി ഒഫെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന
    3. തൊട്ടാവാടിയായ, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന, ലോലമായ മനസ്സുള്ള, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന, തീവ്രമായി പ്രതികരിക്കുന്ന
    4. തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക