1. offensive

    ♪ ഒഫൻസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആക്ഷേപകരമായ, കുറ്റകരമായ, അപമാനിക്കുന്ന, കുത്സിതമായ, വേദനയുളവാക്കുന്ന
    3. അഹിതകരമായ, അഹിതകാരിയായ, അരുചികരം, ദുഷിച്ച, ഏറ്റവും വൃത്തികെട്ട
    4. അക്രമപരം, പ്രതികാരപരം, ശത്രുതയോടെയുള്ള, കടന്നാക്രമിക്കുന്ന, കേറി ആക്രമിക്കുന്ന
    1. noun (നാമം)
    2. ആക്രമണം, പ്രത്യാക്രമണം, പൊടുന്നനെയുള്ള ആക്രമണം, കെെയേറ്റം, കടന്നാക്രമണം
  2. offensively inquisitive query

    ♪ ഒഫൻസിവ്ലി ഇൻക്വിസിറ്റിവ് ക്വയറി
    src:crowdShare screenshot
    1. noun (നാമം)
    2. മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
  3. offense

    ♪ ഒഫൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൂഷ്യം
    3. അത്യാചാരം
    4. കുറ്റകൃത്യം
    5. ദുർവൃത്തി
    6. മര്യാദാലംഘനം
  4. counter-offensive

    ♪ കൗണ്ടർ ഒഫൻസീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുത്തുനില്പ്, പ്രത്യാക്രമണം, തിരിച്ചടിക്കൽ, പ്രതിരോധം, നിരോധം
  5. offensiveness

    ♪ ഒഫൻസിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തികേട്, അശ്രീകരം, അരോചകത, അഹിതം, വിസമ്മതം
    3. അസഭ്യത, അശ്ലീലത, മര്യാദകേട്, ആഭാസത്തം, ആഭാസത്തരം
  6. be offensive to

    ♪ ബി ഒഫെൻസീവ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
    3. ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക
  7. charm offensive

    ♪ ചാം ഒഫൻസീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക