- verb (ക്രിയ)
വിൽക്കുക, വിക്രയം ചെയ്ക, വിലയ്ക്കു കൊടുക്കുക, വില്പനക്കുു വയ്ക്കുക, അറവിടുക
വഴിവാണിഭം ചെയ്യുക, ചുറ്റിനടന്നു കച്ചവടം ചെയ്യുക, വീടുതോറും നടന്നു വില്പന നടത്തുക, നടന്നു വിൽക്കുക, വഴിവാണിഭം നടത്തുക
വില്ക്കക, വിലയ്ക്ക കൊടുക്കുക, വിക്രിയം ചെയ്യുക, ഉപയോഗിച്ചു പഴകിയ സാധനം ഭാഗികവിലയ്ക്ക കച്ചവടഇടപാടു നടത്തുക, വ്യാപാരം ചെയ്യുക
വ്യാപാരം ചെയ്യുക, വിപണനം നടത്തുക, വ്യാപാരത്താലേർപ്പെടുക, കച്ചവടം ചെയ്യുക, ക്രയവിക്രം ചെയ്യുക