- phrasal verb (പ്രയോഗം)
സഹായിക്കാൻ സന്നദ്ധത പ്രകടമാക്കുക, സ്വേച്ഛാസേവനം നല്കുക, സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധസേവനത്തിനു തയ്യാറാകുക
- verb (ക്രിയ)
സന്നദ്ധപ്രവർത്തനം ചെയ്യുക, സ്വന്തമനസ്സാലെ ചെയ്യുക, സ്വമേധയാ അർപ്പിക്കുക, സേവനം വാഗ്ദാനം ചെയ്യുക, സന്നദ്ധസേവനത്തിനു തയ്യാറാകുക