1. officer

    ♪ ഓഫീസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓഫീസർ, ആപ്പീസർ, ആപ്സർ, ആഫീസർ, സെെനികോദ്യോഗസ്ഥൻ
    3. ക്രമസമാധാനപാലക സേനാമേലുദ്യോഗസ്ഥൻ നീതിപാലകൻ, പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ
    4. ഉദ്യോഗസ്ഥൻ, നിയോജ്യൻ, കർമ്മാധികാരി, പ്രമാപകൻ, മ്രാതപ്രമാപകൻ
  2. press officer

    ♪ പ്രെസ് ഓഫീസർ
    src:crowdShare screenshot
    1. noun (നാമം)
    2. പത്രമോഫീസിലെ മുഖ്യാധികാരി
    3. പത്രാധിപർ
  3. office

    ♪ ഓഫീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓഫീസ്, ആപ്പീസ്, ആഫീസ്, കാര്യാലയം, ശാല
    3. ഭരണകാര്യാലയം, ശാഖ, വിഭാഗം, ഭാഗം, വ്യവസ്ഥാവിഭാഗം
    4. പദവി, സ്ഥാനം, സ്ഥാനമാനം, ജോലി, ധർമ്മം
    5. സഹായം, തുണ, പിൻതുണ, സേവനം, ഇടപെടൽ
    6. കർത്തവ്യം, ധർമ്മം, ജോലി, ചുമതല, നിയോഗം
  4. probation officer

    ♪ പ്രൊബേഷൻ ഓഫീസർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരീക്ഷണത്തിലിരിക്കുന്ന കുറ്റവാളികളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ
    3. പ്രൊബേഷൻ ഓഫീസർ
  5. police officer

    ♪ പൊലീസ് ഓഫീസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ, പുരരക്ഷൻ
  6. cavalry officer

    ♪ കാവൽറി ഓഫീസർ
    src:crowdShare screenshot
    1. noun (നാമം)
    2. അശ്വസൈനികൻ
  7. office hunter

    ♪ ഓഫീസ് ഹണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്യോഗ വേട്ടക്കാരൻ
  8. box office

    ♪ ബോക്സ് ഓഫീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകൾ വിൽക്കുന്ന സ്ഥലം
  9. home office

    ♪ ഹോം ഓഫീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭ്യന്തര ഭരണകാര്യാലയം
  10. superior officer

    ♪ സൂപ്പീരിയർ ഓഫിസർ
    src:crowdShare screenshot
    1. noun (നാമം)
    2. മേലുദ്ധ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക