1. officialdom

    ♪ ഒഫീഷ്യൽഡം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔദ്യോഗിക നടപടി, ഉദ്യോഗസ്ഥതലത്തിലുള്ള നടപടി, പണ്ടാരക്കാര്യം, സർക്കാർകാര്യം, ചുവപ്പുനാടക്കുരുക്ക്
    3. അധികാരികൾ, അധികൃതർ, ഉദ്യോഗസ്ഥവർഗ്ഗം, ഉദ്യോഗസ്ഥസംവിധാനം, കേൾപ്പോർ
    4. വ്യവസ്ഥിതി, വ്യവസ്ഥാനം, ഭരണം, ഭരണവർഗ്ഗം, ഭരണാധികാരികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക