1. official

    ♪ ഒഫീഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
    3. ഔപചാരിക, ആചാരമനു സരിച്ചുള്ള, ആചാരപരമായ, ഗൗരവമുള്ള, ഗംഭീരമായ
    1. noun (നാമം)
    2. ഉദ്യോഗസ്ഥൻ, കർമ്മാധികാരി, അധികാരി, കാര്യപുരുഷൻ, പതി. അധികൃതൻ
  2. official despatches

    ♪ ഒഫീഷ്യൽ ഡിസ്പാച്ചസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവഹാരസന്ദേശങ്ങൾ
    3. ഗവൺമെന്റുത്തരവുകൾ
  3. semi-official

    ♪ സെമി-ഒഫീഷ്യൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അർദ്ധൗദ്യോഗികമായ
  4. officiating

    ♪ ഒഫീഷിയേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മറ്റൊരാൾക്ക് പകരമായി ജോലിചെയ്യുന്ന
  5. officious

    ♪ ഒഫീഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാവശമായി കെെകടത്തുന്ന, അനാവശ്യമായി അന്യകാര്യങ്ങളിൽ തലയിടുന്ന, തൻപ്രമാണിത്തം കാട്ടുന്ന, അഹംഭാവമുള്ള, ഉദ്ധതമായ
  6. officiator

    ♪ ഒഫീഷിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അപ്രകാരം ഉദ്യോഗം നടത്തുന്നയാൾ
  7. officiate

    ♪ ഒഫീഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യോഗം ഭരിക്കുക, കൃത്യനിർവ്വഹണം നടത്തുക, സ്ഥാനം വഹിക്കുക, നിയന്ത്രണം ഏറ്റെടുക്കുക, ചുമതല ഏൽക്കുക
    3. നിയന്ത്രിക്കുക, നടത്തുക, നയിക്കുക, കാർമ്മികത്വം വഹിക്കുക, പ്രധാനകാർമ്മികത്വം വഹിക്കുക
  8. officiate at

    ♪ ഒഫീഷിയേറ്റ് ആറ്റ്,ഒഫീഷിയേറ്റ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വം നടത്തുക, സംസ്കാരപൂർവ്വം കർമ്മം നിർവ്വഹിക്കുക, യഥാവിധി നിർവ്വഹിക്കുക, അനുഷ്ഠിക്കുക, കൊണ്ടാടുക
    3. ആദ്ധ്യക്ഷ്യം വഹിക്കുക, അദ്ധ്യക്ഷനായിരിക്കുക, അദ്ധ്യക്ഷയായിരിക്കുക, അദ്ധ്യക്ഷപദമലങ്കരിക്കുക, അദ്ധ്യക്ഷസ്ഥാനം വഹിക്കുക
    4. അനുഷ്ഠിക്കുക, നിർവ്വഹിക്കുക, നടത്തുക, കാർമ്മികത്വം വഹിക്കുക
  9. official paper

    ♪ ഒഫീഷ്യൽ പേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമാണം, കരണം, ന്യായപ്രമാണം, ലിഖിതം, ലേഖിതം
  10. officials

    ♪ ഒഫീഷ്യൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരികൾ, അധികൃതർ, ഉദ്യോഗസ്ഥവർഗ്ഗം, ഉദ്യോഗസ്ഥസംവിധാനം, കേൾപ്പോർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക