1. officiator

    ♪ ഒഫീഷിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അപ്രകാരം ഉദ്യോഗം നടത്തുന്നയാൾ
  2. official

    ♪ ഒഫീഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
    3. ഔപചാരിക, ആചാരമനു സരിച്ചുള്ള, ആചാരപരമായ, ഗൗരവമുള്ള, ഗംഭീരമായ
    1. noun (നാമം)
    2. ഉദ്യോഗസ്ഥൻ, കർമ്മാധികാരി, അധികാരി, കാര്യപുരുഷൻ, പതി. അധികൃതൻ
  3. officiate

    ♪ ഒഫീഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യോഗം ഭരിക്കുക, കൃത്യനിർവ്വഹണം നടത്തുക, സ്ഥാനം വഹിക്കുക, നിയന്ത്രണം ഏറ്റെടുക്കുക, ചുമതല ഏൽക്കുക
    3. നിയന്ത്രിക്കുക, നടത്തുക, നയിക്കുക, കാർമ്മികത്വം വഹിക്കുക, പ്രധാനകാർമ്മികത്വം വഹിക്കുക
  4. semi-official

    ♪ സെമി-ഒഫീഷ്യൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അർദ്ധൗദ്യോഗികമായ
  5. officious

    ♪ ഒഫീഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാവശമായി കെെകടത്തുന്ന, അനാവശ്യമായി അന്യകാര്യങ്ങളിൽ തലയിടുന്ന, തൻപ്രമാണിത്തം കാട്ടുന്ന, അഹംഭാവമുള്ള, ഉദ്ധതമായ
  6. officiating

    ♪ ഒഫീഷിയേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മറ്റൊരാൾക്ക് പകരമായി ജോലിചെയ്യുന്ന
  7. official despatches

    ♪ ഒഫീഷ്യൽ ഡിസ്പാച്ചസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവഹാരസന്ദേശങ്ങൾ
    3. ഗവൺമെന്റുത്തരവുകൾ
  8. official paper

    ♪ ഒഫീഷ്യൽ പേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമാണം, കരണം, ന്യായപ്രമാണം, ലിഖിതം, ലേഖിതം
  9. official visit

    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർശനം, ഔപചാരികസന്ദർശനം, ഔദ്യോഗികസന്ദർശനം, പരിശോധന, മേലന്വേഷണം
  10. official procedure

    ♪ ഒഫീഷ്യൽ പ്രൊസീജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔപചാരികത്വം, ഔദ്യോഗികനടപടിക്രമം, നടപടിക്രമം, ഉദ്യോഗസ്ഥഭരണം, ഉദ്യോഗസ്ഥസംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക