- idiom (ശൈലി)
തയ്യാറെടുപ്പില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, തയ്യാറെടുക്കാത്ത, തയ്യാറാവാത്ത
- adjective (വിശേഷണം)
മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള
ജാഗ്രതയില്ലാത്ത, മുൻകരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, അശ്രദ്ധമായ, ചിന്താശൂന്യം