-
Offset
♪ ഓഫ്സെറ്റ്- -
-
തളിർ
-
തട്ടിക്കിഴിക്കാനുളള സംഖ്യ
-
ഒരു തടസ്സം മറികടക്കുവാൻ കുഴലിൽ ഉണ്ടാക്കുന്ന വളവ്
- നാമം
-
അങ്കുരം
-
തട്ടിക്കഴിക്കാനുള്ള സംഖ്യ
-
പ്രതിതോലനം
-
പ്രരോഹം
-
ഒന്നിനനുസരിച്ചുള്ളത്
- ക്രിയ
-
ഒപ്പമാക്കുക
-
തട്ടിക്കഴിക്കുക
-
തളിര്
-
Offset printing
♪ ഓഫ്സെറ്റ് പ്രിൻറ്റിങ്- നാമം
-
ഒരു പ്ലെയിറ്റിൽനിന്ൻ ഒരു റബർസിലിണ്ടറിലേക്കും, സിലിണ്ടറിൽ നിന്ൻ കടലാസ്, ലോഹത്തകിട് മുതലായവയിലേക്കും ചിത്രം മുതലായവ പകർത്തുന്ന അച്ചടിപ്രക്രിയ