1. offspring

    ♪ ഓഫ്സ്പ്രിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്താനം, സന്തതി, സവം, മറി, തനം
  2. with too many offsprings

    ♪ വിത്ത് ടൂ മെനി ഓഫ്സ്പ്രിംഗ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറേധികം കുട്ടികളോടുകൂടിയ
  3. cubs offspring

    src:ekkurupShare screenshot
    1. noun (നാമം)
    2. മൃഗക്കുഞ്ഞുങ്ങൾ, മൃഗക്കുട്ടികൾ, കാട്ടുമൃഗക്കുട്ടികൾ, പട്ടിക്കുട്ടികൾ, സിംഹക്കുട്ടികൾ
  4. produce offspring

    ♪ പ്രൊഡ്യൂസ് ഓഫ്സ്പ്രിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെറ്റുപെരുകുക, പുനരുത്പാദിപ്പിക്കുക, ജനിപ്പിക്കുക, പെറ്റുപെരുക്കുക, പെരുക്കുക
    3. പ്രജനം നടത്തുക, ജനിപ്പിക്കുക, ഉത്പാദിപ്പിക്കുക, ജന്മം നൽകുക, സന്തതി ഉൽപാദിപ്പിക്കുക
  5. descendants offspring

    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻതുടർച്ചക്കാരൻ, അനന്തരാവകാശി, വംശ്യൻ, പിൻഗാമി, ഉപസന്താനൻ
  6. dependants offspring

    src:ekkurupShare screenshot
    1. noun (നാമം)
    2. പരാശ്രയി, പരാധീനൻ, അനുജീവി, സംശ്രിതൻ, ആശ്രിതൻ
  7. children offspring

    src:ekkurupShare screenshot
    1. noun (നാമം)
    2. കുട്ടി, ശിശു, കുഞ്ഞ്, ബാലൻ, ബാലിക
    3. പെൺകുട്ടി, ബാല, കിടാത്തി, കുമാരി, പെൺകുഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക