1. oh

    ♪ ഓ
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. അയ്യോ എന്നീ അർത്ഥത്തിലുള്ള വ്യാക്ഷേപക ശബ്ദം
    3. ഓഹോ
    4. ഓ, ഹോ, അയ്യോ എന്നീ അർത്ഥത്തിലുള്ള വ്യാക്ഷേപക ശബ്ദം
    5. ഹോ
  2. oh for

    ♪ ഓ ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എന്നു ഞാനാഗ്രഹിക്കുന്ന
  3. oh save!

    ♪ ഓ സേവ്!
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. രക്ഷിക്കൂ!
    3. പാഹി!
  4. oh-so

    ♪ ഓ-സോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്ര, അതിതീവ്ര, കടന്ന, അതിക്രമിച്ച, അത്യന്തം
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, അതിമാത്ര, അത്യന്തം, വളരെ, അത്യധികം
    3. അതിയായി, അധികം ഉയർന്നതരത്തിൽ, അത്യധികം, വളരെ, അങ്ങേയറ്റം
    4. നാരകീയമായി, നരകംപോലെ, നരകത്തിൽപെട്ടപോലെ, ഏറ്റവും, തുലോം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക