1. oil the wheels of

    ♪ ഓയിൽ ദ വീൽസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൗകര്യപ്പെടുത്തുക, സൗകര്യമുണ്ടാക്കുക, സൗകര്യം ചെയ്തു കൊടുക്കുക, സൗകര്യങ്ങളൊരുക്കുക, വഴിയൊരുക്കുക
    3. വർദ്ധിപ്പിക്കുക, അനുകൂലിക്കുക, അനുഗ്രഹിക്കുക, ഉന്നതിവരുത്തുക, ഉത്സാഹിപ്പിക്കുക
    4. എണ്ണയിടുക, സുകരമാക്കുക, വഴി സുഗമമാക്കുക, അനായാസമാക്കുക, അയവുവരുത്തുക
    5. അയവാക്കുക, തടസ്സം നീക്കുക, പാരുഷ്യം അകറ്റുക, സൗകര്യം ചെയ്തുകൊടുക്കുക, നിർവിഘ്നമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക