-
castor-oil-plant
♪ കാസ്റ്റർ ഓയിൽ പ്ലാന്റ്- noun (നാമം)
- ആവണക്കെണ്ണച്ചെടി
- ആവണക്കിൻചെടി
-
oil lamp
♪ ഓയിൽ ലാംപ്- noun (നാമം)
- എണ്ണവിളക്ക്
-
rape-oil
♪ രെയ്പ്പ്-ഓയിൽ- noun (നാമം)
- കടുകെണ്ണ
-
mustard oil
♪ മസ്റ്റേഡ് ഓയിൽ- noun (നാമം)
- കടുകെണ്ണ
- കടുകിൽനിന്നെടുക്കുന്ന എണ്ണ
-
oil resource
♪ ഓയിൽ റിസോഴ്സ്- noun (നാമം)
- എണ്ണനിക്ഷേപം
-
oil-drum
♪ ഓയിൽ-ഡ്രം- noun (നാമം)
- എണ്ണവീപ്പ
-
sandal wood oil
♪ സാന്‍ഡല്‍ വുഡ് ഓയില്‍- noun (നാമം)
- ചന്ദനതൈലം
-
oil-colours
♪ ഓയിൽ-കളേഴ്സ്- noun (നാമം)
- എണ്ണച്ചായം
-
oil pot
♪ ഓയിൽ പോട്ട്- noun (നാമം)
- എണ്ണസൂക്ഷിക്കുന്ന ഭരണി
- എണ്ണക്കുടം
-
banana oil
♪ ബനാന ഓയിൽ- noun (നാമം)
- ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം