1. ointment

    ♪ ഓയിന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലേപനം, ലേപം, മൃഷ്ടം, പുറമേ പുരട്ടാനുള്ള ഔഷധം, വിലേപം
  2. eye-ointment

    ♪ ഐ-ഒയിന്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൺമഷി
  3. not smeared with ointments clear

    ♪ നോട്ട് സ്മിയേഡ് വിത്ത് ഓയിന്റ്മെന്റ്സ് ക്ലിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഷിയെഴുതാത്ത
  4. fly in the ointment

    ♪ ഫ്ലൈ ഇൻ ദി ഓയിന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കീർണ്ണത, ജടിലസ്ഥിതി, കുഴപ്പം, കുഴച്ചിൽ, നൂലാമാല
    3. തട, തടസ്സം, തടങ്കൽ, തടങ്ങൽ, ഗതിഭംഗം
    4. കടമ്പ, പ്രതിബന്ധം, ഇടർച്ച, അന്തരായം, അബദ്ധകാരണം
    5. പ്രാതികൂല്യം, പ്രതികൂലത, പ്രാതിലോമ്യം, അസൗകര്യം, പ്രതികൂലാവസ്ഥ
    6. തട, തടസ്സം, മാർഗ്ഗരോധം, മാർഗ്ഗതടസ്സം, വിഘ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക