1. okay

    ♪ ഓകെ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർത്ഥമായ, പോരുന്ന, മതിയായ, കാര്യനിർവ്വാഹകക്ഷമം, ക്ഷമമായ
    3. മാന്യമായ, സാമാന്യം നല്ല, തൃപ്തികരമായ, പര്യാപ്തമായ, മതിയായ
    1. adverb (ക്രിയാവിശേഷണം)
    2. അതേ, അതെ, തന്നെ, ഓം, അങ്ങനെതന്നെ
    1. exclamation (വ്യാക്ഷേപകം)
    2. ശരി, വളരെ ശരി, അതെ, അങ്ങനെയാവട്ടെ, വളരെ നല്ലത്
    3. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
    1. idiom (ശൈലി)
    2. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
    3. മുറപ്രകാരമുള്ള, ഉചിതമായ, അനുഗുണമായ, ചേർന്ന, അനുയോജ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക