1. okey-dokey

    ♪ ഓകീ-ഡോക്കി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതേ, അതെ, തന്നെ, ഓം, അങ്ങനെതന്നെ
    1. exclamation (വ്യാക്ഷേപകം)
    2. ശരി! സമ്മതിച്ചിരിക്കുന്നു! വളരെ ശരി! എല്ലാം ശരി! ആകട്ടെ, നന്നായിരിക്കുന്നു, തരക്കേടില്ല, ഓ അങ്ങനെതന്നെ! അങ്ങനെയാകട്ടെ! തൃപ്തികരം! ശരിശരി! ആട്ടെ! നല്ലത്! സമ്മതം!
    3. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
    4. ശരി, വളരെ ശരി, അതെ, അങ്ങനെയാവട്ടെ, വളരെ നല്ലത്
    1. idiom (ശൈലി)
    2. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
  2. okey-dokey roger

    ♪ ഓകീ-ഡോക്കി റോജർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക