1. old

    ♪ ഓൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വയസ്സായ, വയസ്സുചെന്ന, തലമൂത്ത, കുറേ പ്രായമുള്ള, കിഴട്ട്
    3. പഴയ, പുരാണ, പ്രീണ, പുരു, വളരെ പഴയ
    4. പഴ, പഴയ, പഴകിയ, പഴം, പഴക്കമേറിയ
    5. പണ്ടത്തെ, വളരെ പഴക്കംചെന്ന, വളരെ പഴയ, പുരാണ, നവേതര
    6. യുക്തവയസ്സെത്തിയ, നിപുണ, തലമുതിർന്ന, പക്വി, പക്വ
  2. the old

    ♪ ദ ഓൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃദ്ധൻമാർ
  3. old man

    ♪ ഓൾഡ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃദ്ധൻ, ജരിതൻ, വയസ്സൻ, കിഴവൻ, കെളവൻ
    3. ഭർത്താവ്, നാഥൻ, പതി, കാന്തൻ, കണവൻ
  4. old age

    ♪ ഓൾഡ് ഏജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർദ്ധക്യം, വാർദ്ധകം, വൃദ്ധത, വൃദ്ധത്വം, വിഭ്രമ
  5. old top

    ♪ ഓൾഡ് ടോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പഴഞ്ചൻ
  6. old-time

    ♪ ഓൾഡ്-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെക്കാലമായി നിലനില്ക്കുന്ന, പഴഞ്ചൻ രീതിയിലുള്ള, പഴയ, പോയ, മുമ്പിലത്തെ
  7. old rags

    ♪ ഓൾഡ് റാഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഴന്തുണി
  8. grown old

    ♪ ഗ്രോൺ ഓൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രായമേറിയ
  9. old woman

    ♪ ഓൾഡ് വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃദ്ധ, വയസ്സി, അമ്മൂമ്മ, കേട, മുത്തശ്ശി
    3. ഭാര്യ, പത്നി, വല്ലഭ, ഏകപത്നി, ഏകഭാര്യ
    4. സദാ ആധിപിടിച്ചു നടക്കുന്നവൻ, നിസ്സാരകാര്യത്തിനു ബഹളമുണ്ടക്കുന്നവൻ, ഭീരു, വൃദ്ധയുടെ സ്വഭാമുള്ളയാൾ
  10. old stage

    ♪ ഓൾഡ് സ്റ്റേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വയസ്സനായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക