1. old age

    ♪ ഓൾഡ് ഏജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർദ്ധക്യം, വാർദ്ധകം, വൃദ്ധത, വൃദ്ധത്വം, വിഭ്രമ
  2. old age home

    ♪ ഓൾഡ് ഏജ് ഹോം
    src:crowdShare screenshot
    1. noun (നാമം)
    2. വൃദ്ധസദനം
  3. live to a grand old age

    ♪ ലൈവ് ടു എ ഗ്രാൻഡ് ഓൾഡ് ഏജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ പ്രായമാകുന്നതുവരെ ജീവിക്കുക
  4. age-old

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മരണാതീതമായ, ഓർമ്മയിലെത്താത്തത്ര പുരാതനമായ, പൗരാണികമായ, പണ്ടുപണ്ടേയുള്ള, ബഹുപ്രാചീന
    3. ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
    4. സാമ്പ്രദായിക, പരമ്പരാഗതമായ, രൂഢ, ലബ്ധപ്രതിഷ്ഠമായ, ആനുവംശിക
    5. ഏറിയകാലംആചരിച്ചുവന്ന, കാലാകാലങ്ങളായി നിലനിൽക്കുന്നതു കൊണ്ടു ജനസമ്മതിയുള്ള, ദീർഘകാലമായി നിലനിൽക്കുന്ന, നിഷേവിത, ആചരിക്കപ്പെട്ട
    6. പഴയ, പഴക്കംചെന്ന, ദശമി, വളരെ പഴക്കംചെന്ന, പുരാതനമായ
  5. old-age pension

    ♪ ഓൾഡ്-ഏജ് പെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം
  6. old-age pensioner

    ♪ ഓൾഡ്-ഏജ് പെൻഷണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞയാൾ, ഉദ്യോഗകാലാവധി കഴിഞ്ഞയാൾ
    3. വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
  7. old-age pensioners

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗത്തിൽനിന്നു വിരമിച്ചവർ, അടുത്തൂൺകാർ, പെൻഷൻ വാങ്ങുന്നവർ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞവർ, ഉദ്യോഗകാലാവധി കഴിഞ്ഞവർ
    3. പ്രായമായവർ, വയസ്സായവർ, പ്രായം ചെന്നവർ, മുതിർന്നവർ, മുതുവർ
  8. oldage pensioner

    src:ekkurupShare screenshot
    1. noun (നാമം)
    2. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക